Trending Now

konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ പുതുതായി പേര് ചേര്‍ക്കാന്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 14669 അപേക്ഷ ലഭിച്ചു. സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍... Read more »