തിരിച്ചു പിടിക്കണം പന്തളത്തിന്റെ കരിമ്പ് സംസ്‌കൃതി : ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: പന്തളത്തിന്റെ കരിമ്പ് സംസ്‌കൃതി തിരിച്ചു പിടിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തില്‍ കരിമ്പ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.ജില്ലാ കൃഷി ഓഫീസര്‍ ഗീത അലക്സാണ്ടര്‍ അധ്യക്ഷയായിരുന്നു. ആത്മ ജില്ലാ ഓഫീസര്‍ ജാന്‍സി... Read more »