തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും  ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലത്തിന് ഭരണാനുമതി

     തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലം നിര്‍മിക്കുന്നതിനായി 5.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.       കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നിന്നും പെരിങ്ങര പഞ്ചായത്ത് പത്താം വാര്‍ഡിലേക്ക്... Read more »