വിസ്മയം തീര്‍ത്ത് ദേശിയോദ്ഗ്രഥന നൃത്തം:ശ്രദ്ധേയമായി വഞ്ചിപ്പാട്, സുംബ, ദേശഭക്തി ഗാനം

  konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളുടെ ദേശിയോദ്ഗ്രഥന നൃത്തം കയ്യടി നേടി. രാജ്യത്തെ വിവിധ നൃത്തരൂപങ്ങള്‍ ഒരുമിച്ച് വേദിയില്‍ അവതരിപ്പിച്ചാണ് കുട്ടികള്‍ വിസ്മയം തീര്‍ത്തത്. 32 പേരടങ്ങുന്നതായിരുന്നു സംഘം. വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍... Read more »
error: Content is protected !!