ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു

രാഷ്‌ട്രപതി ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു.നദീതടങ്ങളിലും കടൽത്തീരങ്ങളിലും മറ്റ് ജലസ്രോതസ്സുകൾക്ക് ചുറ്റും മനുഷ്യർ സമൂഹമായി സ്ഥിരതാമസമാക്കിയതിൻ്റെ കഥയാണ് മനുഷ്യ നാഗരികതയുടെ... Read more »