ധാരണാപത്രം ഒപ്പുവച്ചു

  പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ധാരണ പ്രകാരം... Read more »