നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു

  KONNIVARTHA.COM: കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു. സംസ്ഥാന വനിതാ ശിശു വികസനവകുപ്പില്‍ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്ത് 31 ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്.  ... Read more »