ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

  യുഎപിഎ കേസില്‍ സുപ്രിം കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജയിലിനു പുറത്ത് അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കി.കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായി പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമെന്നാണ് സുപ്രിം... Read more »
error: Content is protected !!