പഠനമുറി താക്കോല്‍ ദാനം നിര്‍വഹിച്ചു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ ദാനവും കീക്കൊഴൂര്‍ ചാക്കപ്പാലത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി നിര്‍വഹിച്ചു.   കീക്കൊഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സാം.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.  2021... Read more »