പത്തനംതിട്ട ആര്‍.ടി.ഒ : ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം

  konnivartha.com: മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിതമാതൃകയില്‍ പത്തനംതിട്ട ആര്‍.ടി.ഒ... Read more »