പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു :ഒരാള്‍ മരണപ്പെട്ടു

  konnivartha.com : പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു. രണ്ടു പേരില്‍ ഒരാള്‍ മരണപ്പെട്ടു .പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയില്‍ സജീവ്‌ ( 34 )ആണ് മരണപ്പെട്ടത് .കൂടെ ഉള്ള പാമ്പനാര്‍ ലൈഫ് ടൈം സതീഷ്‌ (36 )പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍... Read more »
error: Content is protected !!