പത്തനംതിട്ട ഏനാദിമംഗലം: അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

  konnivartha.com: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അടൂര്‍ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ ഇ.വി.എച്ച്.എസില്‍ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്... Read more »