പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ മകളെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു

  konnivartha.com: കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാർഥികളുടെ ദേശീയ സ്പോർട്സ് മീറ്റിൽ  അണ്ടർ 19 വിഭാഗത്തിൽ, ശ്രദ്ധേയമായ രണ്ട്  മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാറിന്റെ മകൾ  ദിയ സുനിലിനെ ജില്ലാ പോലീസ് മേധാവി വി... Read more »