പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസ് അറിയിപ്പ് : എല്ലാ രജിസ്ട്രേര്‍ഡ് ഏജന്റുമാരും ശ്രദ്ധിക്കുക

KONNI VARTHA.COM : കേന്ദ്ര ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998 പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന, വലിയ തോതില്‍ ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ സെറ്റായി വില്‍ക്കുക, സോഷ്യല്‍ മീഡിയ... Read more »
error: Content is protected !!