പത്തനംതിട്ട:   വയലിൽ പുതഞ്ഞുകിടന്നയാളെ പോലീസ് രക്ഷപ്പെടുത്തി

  വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്റെ  ജീവൻ രക്ഷിച്ച് പോലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു യുവാവ് കിടക്കുന്നതായി മൈലപ്ര പഞ്ചായത്ത് നാലാം വാർഡ്‌ അംഗം ജെസ്സി സാമൂവൽ മലയാലപ്പുഴ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. യോദ്ധാവ് എന്ന... Read more »