പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നു

  പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന് ശിശു സൗഹൃദ ഫര്‍ണീച്ചറുകള്‍ നല്‍കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്.   കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വര്‍ണപകിട്ടുള്ള കസേരകളും മേശയും പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്... Read more »