പമ്പ ത്രിവേണി പാലത്തിനു സമീപം കഞ്ചാവ് പിടിച്ചെടുത്തു: ഒരാള്‍ പിടിയില്‍

  konnivartha.com : പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡില്‍ അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് അറസ്റ്റിലായി. ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍... Read more »