പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍നിന്ന് പഠിച്ച് തുടങ്ങണം: ഡെപ്യൂട്ടി സ്പീക്കര്‍

പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്ന്  പഠിച്ച് തുടങ്ങണമെന്നും വീട്ടിലും അത് ശീലമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   അടൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത... Read more »