konnivartha.com/ കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എഞ്ചിനൊപ്പം ഈ സെഗ്മെന്റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 വിപണിയിലെത്തുന്നത്.ടിവിഎസ് ജൂപ്പിറ്റര്‍ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോര്‍ സ്കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍ 110. 6.5 ദശലക്ഷം കുടുംബങ്ങള്‍ ഈ സ്കൂട്ടറില്‍ വിശ്വാസം അര്‍പ്പിച്ചതോടെ ഇത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളിലൊന്നായി മാറി. കൂടുതല്‍ പ്രയോജനത്തിനായി ചെയ്ത പുനര്‍രൂപകല്‍പ്പന പുതിയ…
Read More