പെരുനാട്ടില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ; സിപിഐഎം നേതാക്കളുടെ പീഡനം കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

  konnivartha.com : പെരുനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.പെരുന്നാട്  മടത്തുമൂഴി മേലേതില്‍ ബാബു  ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. ബാബു... Read more »