പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: 13 പേര്‍ അറസ്റ്റില്‍:സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

  റാന്നി പെരുനാട്ടില്‍ പതിനാറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ ജില്ലാ ശിശു സംരക്ഷണ... Read more »
error: Content is protected !!