പോലീസുകാര്‍ വനത്തില്‍ കുടുങ്ങി

  പത്തനംതിട്ട:പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച്‌ പോയ പോലീസ് സംഘം വണ്ടിപ്പെരിയാര്‍ വനത്തില്‍ കുടുങ്ങി. റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടക്കം ആറു പേരാണ് ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എട്ടംഗ... Read more »