കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

  യോദ്ധാവ് എന്നപേരിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡുകൾ ജില്ലയിൽ തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് 620 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. കെട്ടിടനിർമാണ തൊഴിലിൽ ഏർപ്പെട്ടുവന്ന അസം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ബാറുവപ്പാര മംഗലോഡി ജില്ല ഫാജിൽ... Read more »