പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്‍ രണ്ടാം ഘട്ടം: ആദ്യദിനം 6597 സാമ്പിളുകള്‍ ശേഖരിച്ചു

  ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ഇന്നലെ (21) 6597 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4520 സാമ്പിളുകള്‍ സര്‍ക്കാര്‍... Read more »