പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു

  ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ‘വളരട്ടെ പെണ്‍കുട്ടികള്‍- തളിര്‍ക്കട്ടെ പ്രകൃതി’ എന്നതായിരുന്നു ആശയം. എഴിക്കാട് കമ്മ്യൂണിറ്റി ഹാളില്‍ ആറന്മുള... Read more »