ഫാ.ടി.ജെ.ജോഷ്വയുടെ സംസ്കാരം ഇന്ന്

  ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദികനും വേദശാസ്ത്ര പണ്ഡിതനും അരനൂറ്റാണ്ടിലധികം വൈദിക സെമിനാരി അധ്യാപകനുമായിരുന്ന ഫാ.ഡോ.ടി.ജെ. ജോഷ്വയുടെ സംസ്കാരം ഇന്നു രാവിലെ 11.30ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടക്കും.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം... Read more »