Trending Now

ഫ്രാൻസിസ് മാർപാപ്പയുടെ(88) നില ഗുരുതരം

  ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ(88) നില ഗുരുതരമെന്ന് വത്തിക്കാൻ.നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി വ്യക്തമാക്കി. പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന്... Read more »
error: Content is protected !!