മണ്ഡല പൂജക്കൊരുങ്ങി ശബരിമല; തങ്കയങ്കി ഘോഷയാത്ര ഡിസംബര്‍ 25 ന് വൈകുന്നേരം സന്നിധാനത്ത്

മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന്... Read more »