മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു

  അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, കോന്നി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക് യൂണിറ്റിലെ മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെന്റ് വിസ്തൃതിയില്‍ മണ്‍കുളത്തിലോ പടുതാക്കുളത്തിലോ മത്സ്യകൃഷി ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് 1,23,000 രൂപയും, ബയോഫ്ലോക്... Read more »