മലയാലപ്പുഴയിലെ ആഭിചാര (കീയയും മന്ത്രവാദ ചികിത്സയും: പ്രതികളെ റിമാൻഡ് ചെയ്തു

    konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ആഭിചാര (കീയയും മന്ത്രവാദ ചികിത്സയും നടത്തിയതിന് അറസ്റ്റിലായ വാസന്തിമഠം ശോഭന (50) ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശോഭനയെ തിരുവനന്തപുരം വനിതാ ജയിലിലും ,ഉണ്ണികൃഷ്ണനെ കൊട്ടാരക്കര സബ് ജയിലിലും ആണ്... Read more »
error: Content is protected !!