Trending Now

അടൂർ : കടമ്മനിട്ട കല്ലേലി മുക്ക് വെള്ളോലിക്കുഴിയിൽ സന്തോഷ് (50) പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ആരാലും സംരക്ഷിക്കപ്പെടാതെ അവശനിലയിൽ ആറൻമുള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ 2021 ജൂലൈ മാസം ആറൻമുള പോലീസാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദ്ദേഹം... Read more »