മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് കേരളത്തിൽ തിരിച്ചെത്തി

  konnivartha.com: നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് ഇന്ന് കേരളത്തിൽ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു . നേപ്പാളിൽ കലാപം പടർന്നതോടെ ചൈന അതിർത്തി അടച്ചതിനെ തുടർന്ന് ഡാർചനിൽ (ചൈന) 3000-ൽ പരം... Read more »
error: Content is protected !!