മിസ് യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍

മിസ് യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍. ഇന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ചടങ്ങിലാണ് അവര്‍ ജേതാവായത്. ആര്‍ബോണി യുഎസ്സിലെ ടെക്‌സസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ്. 28കാരിയായ ആര്‍ബോണിയുടെ അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈന്‍സ് വംശജനുമാണ്. മിസ്... Read more »