മെഴുവേലി പഞ്ചായത്തില്‍ സേവാസ് പദ്ധതിക്ക് തുടക്കമായി

സമഗ്ര ശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മെഴുവേലി പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരള, പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് സേവാസ്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.... Read more »