രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം

  ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം. 2020 ജനുവരി മുപ്പതിനാണ് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒരു വർഷം തികയുമ്പോൾ വാക്സിൻ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന് സ്വന്തമായി തയ്യാറാക്കാനായി.ചൈനയിലെ വുഹാനിൽ നിന്നെത്തിയ... Read more »