രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള : മികച്ച കഥാചിത്രം ലിറ്റിൽ വിങ്സ് :  :ലോങ് ഡോക്യുമെന്ററി പുരസ്കാരം എ.കെ.എയ്ക്ക്

  പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ എം.... Read more »