രാഹുല്‍ ഗാന്ധിക്ക് അയോഗ്യത നീങ്ങും: വയനാട് എംപിയായി തുടരാം

  konnivartha.com: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രീം കോടതിയുടെ വാദം പൂര്‍ത്തിയായി.... Read more »