റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം

റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ റബര്‍ കര്‍ഷകരുടെ എക്കാലത്തെയും ആവശ്യമാണ് റബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്നത് . ഇലക്ഷന്‍ കാലത്ത് മുന്നണികളുടെ പ്രകടന പത്രികയില്‍ വെണ്ടയ്ക്കാ മുഴുപ്പിന് കാണുന്നതും ഈ വാചകമാണ്... Read more »