റാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎല്‍എ അഡ്വ പ്രമോദ് നാരായണ്‍. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴില്‍ അന്വേഷകര്‍ ഉള്‍പ്പടെ എല്ലാവരെയും പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്തിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. റാന്നി... Read more »