റോഡുകളുടെ ശോചനീയ അവസ്ഥ : കോന്നി പൊതുമരാമത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തി

  konnivartha.com : കോന്നി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുറോഡുകളുടെ ശോചനീയഅവസ്ഥയിൽ പ്രധിഷേധിച്ചും,റോഡിൽ വീണു പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, വിവിധ പ്രദേശങ്ങളിൽ പണി കഴിപ്പിക്കുന്ന പ്രവൃത്തികളിൽ വൻ അഴിമതി ഉണ്ടെന്നു ആരോപിച്ചുകൊണ്ടും,അപാകതകൾ പരിഹരിച്ച്‌,ഗുണനിലവാരം ഉറപ്പാക്കി അതിവേഗത്തിൽ ശ്വാശത പരിഹാരം കാണണമെന്ന്... Read more »
error: Content is protected !!