റോഡ്‌ തകര്‍ന്നു : പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ ഞാറ് നട്ട് പ്രതിഷേധിച്ചു

  konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തിലെ 3,4.6 എന്നീ വാർഡുകളിൽ കൂടി കടന്നുപോകുന്ന ഈട്ടിമ്മൂട്ടിപ്പടി തെങ്ങുംകാവ് റോഡ്‌ ശോചനീയാവസ്ഥയ്ക്കെതിരെ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം വി ശങ്കറിന്‍റെ നേതൃത്വത്തിൽ ഞാറ് നട്ട് പ്രതിഷേധിച്ചു. വാർഡിലെ ജനപ്രതിനിധികളുടെ ഇടപെടൽ മൂലം ജില്ല പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം... Read more »