വടക്കഞ്ചേരി വാഹനാപകടം സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം എറണാകുളത്തേക്ക് ഒന്നിച്ച് കൊണ്ടുപോകും

    വാഹനാപകടം മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും : മന്ത്രി എം.ബി രാജേഷ്     വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഒരുമിച്ച് എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി എം.ബി... Read more »
error: Content is protected !!