വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം : സിആർപിഎഫ് ബാൻഡ് പ്രകടനം സംഘടിപ്പിച്ചു

  konnivartha.com; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പള്ളിപുറത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സ്മരണയ്ക്കായി തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിച്ചു. ഗ്രൂപ്പ് സെന്റർ ഡിഐജി പിഎംജി ശ്രീ... Read more »