വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു

  മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമായ വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പു കൃഷി വിളവ് എടുത്തു തുടങ്ങി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളകര്‍ഷകസംഘം... Read more »