വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ്:പത്തനംതിട്ട ജില്ലയില്‍ 99 പരാതി തീര്‍പ്പാക്കി

  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 99 പരാതി തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസമായാണ് സിറ്റിംഗ് നടന്നത്. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.... Read more »
error: Content is protected !!