വിഷവാതകം ശ്വസിച്ച് അബുദാബിയില്‍ കോന്നി സ്വദേശിയടക്കം 2 മലയാളികള്‍ മരിച്ചു

  konnivartha.com: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പത്തനംതിട്ട കോന്നി വള്ളിക്കോട് മണപ്പാട്ടില്‍ അജിത്ത് രാമചന്ദ്ര കുറുപ്പ് (40) പാലക്കാട് സ്വദേശി രാജ് കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ്... Read more »