ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടച്ചാക്കൽ സെൻറ് ജോർജ് സ്കൂളിന് സമീപം ശബരിമല തീർത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തനത്തിന് ഒന്നാംവാർഡ് മെമ്പർ സോമൻ പിള്ള,ബിജു. കെ ജോഷുവ, രാജേഷ് പേരങ്ങാട്ട്, രാജു...
Read more »