Trending Now

സഹകരണ ഓണം വിപണിക്ക് തുടക്കമായി; സമൃദ്ധി ഒരുക്കി 100 ഓണച്ചന്തകള്‍

സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലയിലെ 13 ത്രിവേണി ഔട്ട്ലറ്റുകള്‍ വഴിയും ജില്ലയിലെ 87 സഹകരണ സംഘങ്ങള്‍ വഴിയും 100  ഓണച്ചന്തകള്‍ ആരംഭിച്ചു. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ 50 ശതമാനം വിലക്കുറവിലും നോണ്‍ സബ്സിഡി സാധനങ്ങള്‍ പൊതു... Read more »
error: Content is protected !!