സൈക്കിള്‍ യാത്രക്കാര്‍ക്കുളള  മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

konnivartha.com : രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളക്ടറുകള്‍ ഘടിപ്പിക്കണമെന്ന് ജില്ലാ ആര്‍ടിഒ എ.കെ ദിലു അറിയിച്ചു. അടുത്ത കാലത്തായി സൈക്കിള്‍ യാത്രികര്‍ക്ക് ഉണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാചര്യത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചത്. പ്രധാനമായും രാത്രികാലങ്ങളില്‍ സൈക്കിള്‍... Read more »
error: Content is protected !!