സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനം : ഭദ്രാ ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു

  ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനായി തയാറാക്കിയ ഗാനത്തിന് വരികള്‍ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമോദിച്ചു. ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ജൂണ്‍ രണ്ടിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മുഴങ്ങുമ്പോള്‍ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും. ഭദ്രയുടെ കവിതകളില്‍... Read more »